കോഴിക്കോട് : അശോകപുരം സെൻ്റ് വിൻസൻ്റ് സ്കൂളിന് സമീപം ഹൗസിംഗ് കോളനിയിൽ കെ പി ജയലക്ഷമി വയസ് 79 അന്തരിച്ചു.
ഭർത്താവ്: പരേതനായ ദാമോദരൻ
മക്കൾ: അഡ്വ കെ.പി. അനിൽകുമാർ (ഒടേ പെക്ക് ചെയർമാൻ), ഷീജ ജയകുമാർ (അമ്പിളി, അധ്യാപിക).
മരുമക്കൾ: സന്ധ്യ അനിൽകുമാർ (കാലിക്കറ്റ് നോർത്ത് സർവ്വീസ് സഹരണ ബാങ്ക് ), ജയകുമാർ (ബിസിനസ്).
KP Jayalakshmi passes away







































