adimage

റോട്ടറി ഡിസ്ട്രിക്ട് 3204 : മികച്ച പബ്ലിക് ഇമേജ് ചെയർ അവാർഡ് സന്നാഫ് പാലക്കണ്ടിയ്ക്ക്

റോട്ടറി ഡിസ്ട്രിക്ട് 3204 : മികച്ച പബ്ലിക് ഇമേജ് ചെയർ അവാർഡ് സന്നാഫ് പാലക്കണ്ടിയ്ക്ക്
2026-07-02T16:00:00 | By VIPIN P V
#Latest News #Public Image Chair Award #Sannaf Palakkandi #Kozhikode

കോഴിക്കോട് :( www.truevisionnews.com) കാസർകോട്,കണ്ണൂർ , കോഴിക്കോട് ,വയനാട് , മലപ്പുറം ജില്ലകൾ ഉൾപ്പെട്ട റോട്ടറി ഡിസ്ട്രിക്ട് 3204 ൽ നിന്ന് ഒരു വർഷത്തെ വിവിധ സേവന പ്രവർത്തനങ്ങൾ വിലയിരുത്തി . മികച്ച പബ്ലിക് ഇമേജ് ചെയറായി റോട്ടറി ക്ലബ് സൈബർ സിറ്റി ബോർഡ് മെമ്പർ സന്നാഫ് പാലക്കണ്ടി അർഹനായി.

പയ്യന്നൂരിൽ നടന്ന റോട്ടറി ഡിസ്ട്രിക്ട് 3204 ൻ്റെ 2025 - 26 വാർഷിക സമ്മേളനത്തിൽ ഡിസ്ട്രിക്റ്റ് ഗവർണർ ബിജോഷ് മാനുവലിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി .

കോഴിക്കോട് ജില്ലാ സഹകരണ ഹോസ്പിറ്റൽ ഡയറക്ടറാണ്.

Content Highlight: Sannaf Palakkandi wins the Best Public Image Chair Award.

#Latest News #Public Image Chair Award #Sannaf Palakkandi #Kozhikode

Next TV

Related Stories
ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും കയാക്കിങ് ഓളം: മലബാർ റിവർ ഫെസ്റ്റിവലിന് മുന്നോടിയായി കോടഞ്ചേരിയിൽ മഴനടത്തം

Jul 23, 2026 08:38 PM

ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും കയാക്കിങ് ഓളം: മലബാർ റിവർ ഫെസ്റ്റിവലിന് മുന്നോടിയായി കോടഞ്ചേരിയിൽ മഴനടത്തം

കോഴിക്കോട് ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും നടക്കുന്ന മലബാർ റിവർ ഫെസ്റ്റിവലിന്റെ പ്രചാരണാർഥം കോടഞ്ചേരി തേവർമലയിലേക്ക് മഴനടത്തം. സി.കെ കാസിം...

Read More >>
മെഡിക്കൽ കോളേജ് ബസ് ടെർമിനൽ 17 വർഷമായിട്ടും യാഥാർത്ഥ്യമായില്ല; പ്രതിഷേധ ധർണ്ണയുമായി സി.എഫ്.കെ

Jul 20, 2026 05:09 PM

മെഡിക്കൽ കോളേജ് ബസ് ടെർമിനൽ 17 വർഷമായിട്ടും യാഥാർത്ഥ്യമായില്ല; പ്രതിഷേധ ധർണ്ണയുമായി സി.എഫ്.കെ

2009ൽ തറക്കല്ലിട്ട കോഴിക്കോട് മെഡിക്കൽ കോളേജ് ബസ് ടെർമിനൽ പദ്ധതി ഇനിയും പൂർത്തിയായില്ല. കോർപ്പറേഷൻ മുന്നോട്ട് വരാത്ത പക്ഷം സമരം ശക്തമാക്കുമെന്ന്...

Read More >>
ഇഫ് കോ - നാം കോസ് സെമിനാർ സംഘടിപ്പിച്ചു

Jul 10, 2026 08:07 PM

ഇഫ് കോ - നാം കോസ് സെമിനാർ സംഘടിപ്പിച്ചു

ഇഫ് കോ - നാം കോസ് സെമിനാർ...

Read More >>
റെയിൽവേ സ്റ്റേഷനിലെ കെട്ടിടം ഇടിഞ്ഞു വീണ സംഭവം; ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്ന് കാലിക്കറ്റ് ചേംബർ

Jul 9, 2026 06:10 PM

റെയിൽവേ സ്റ്റേഷനിലെ കെട്ടിടം ഇടിഞ്ഞു വീണ സംഭവം; ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്ന് കാലിക്കറ്റ് ചേംബർ

റെയിൽവേ സ്റ്റേഷനിലെ കെട്ടിടം ഇടിഞ്ഞു വീണ സംഭവം, ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്ന് കാലിക്കറ്റ്...

Read More >>
താരലേലം നാളെ; ടെഫ ഫുട്ബോൾ ടൂർണമെന്റ് ജൂലൈ 23 മുതൽ 27 വരെ

Jul 4, 2026 05:43 PM

താരലേലം നാളെ; ടെഫ ഫുട്ബോൾ ടൂർണമെന്റ് ജൂലൈ 23 മുതൽ 27 വരെ

ടെഫ ഫുട്ബോൾ ടൂർണമെന്റ് ജൂലൈ 23 മുതൽ 27...

Read More >>
ബി എം എച്ച് മാസ്റ്റർ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെൻ്റ് :താര ലേലം ജൂലൈ 12 ന്, ലോഗോ പ്രകാശനം ചെയ്തു

Jul 2, 2026 07:03 PM

ബി എം എച്ച് മാസ്റ്റർ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെൻ്റ് :താര ലേലം ജൂലൈ 12 ന്, ലോഗോ പ്രകാശനം ചെയ്തു

ബി എം എച്ച് മാസ്റ്റർ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെൻ്റ് , താര ലേലം ജൂലൈ 12 ന്, ലോഗോ പ്രകാശനം...

Read More >>
Top Stories

News Roundup

Entertainment News

https://kozhikode.truevisionnews.com/-