തെക്കെ കരുമനക്കൽ അശോകൻ അന്തരിച്ചു

തെക്കെ കരുമനക്കൽ അശോകൻ അന്തരിച്ചു
Apr 16, 2025 11:01 AM | By VIPIN P V

അത്തോളി: (kozhikode.truevisionnews.com) തെക്കെ കരുമനക്കൽ അശോകൻ (71) അന്തരിച്ചു. ഭാര്യ സുബജ , മക്കൾ അജീഷ്,ഷിജിന. മരുമക്കൾ സിജ,ബാലു.

സഹോദരങ്ങൾ: ജാനകി (നടുവണ്ണൂർ), പരേതയായ ശാരദ ( ചീക്കിലോട് ) ,മാധവി ( വെങ്ങളം ), ദേവി ( കാപ്പാട് ), രാഘവൻ, പരേതനായ ഭാർഗവൻ. സഞ്ചയനം ബുധൻ.

#Ashokan #passesaway #Karumanakkal

Next TV

Top Stories










News Roundup