പാറച്ചോട്ടിൽ ഫാത്തിമ ഹജ്ജുമ്മ അന്തരിച്ചു

പാറച്ചോട്ടിൽ ഫാത്തിമ ഹജ്ജുമ്മ അന്തരിച്ചു
Apr 27, 2025 09:25 PM | By VIPIN P V

പേരാമ്പ്ര : (kozhikode.truevisionnews.com) പരേതനായ പാറച്ചോട്ടിൽ കുഞ്ഞമ്മത് ന്റെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ(90) അന്തരിച്ചു.

മക്കൾ:ഖദീജ,ഇമ്പിച്ചി അലി ,കുഞ്ഞബ്ദുള്ള കുഞ്ഞാമിന,നഫീസ ,കുഞ്ഞിമൊയ്തി,സൈനബ

ജാമാതാക്കൾ :അബ്ദുല്ല കൂനം വെള്ളി കാവ്,കുഞ്ഞാമിന, ഖദീജ,കലന്തർ,റഹീം നരക്കോട് ,സക്കീന ,പരേതനായ കുന്നുമ്മൽ ആലി.

Parachottil FathimaHajjumma passes away

Next TV

Top Stories










News Roundup