ചത്തഞ്ചേരി പൊയിൽ ഭാസ്കരൻ അന്തരിച്ചു

ചത്തഞ്ചേരി പൊയിൽ ഭാസ്കരൻ അന്തരിച്ചു
Apr 27, 2025 09:20 PM | By VIPIN P V

അരിക്കുളം: (kozhikode.truevisionnews.com) കാരയാട് ചത്തഞ്ചേരി പൊയിൽ ഭാസ്കരൻ (63) അന്തരിച്ചു.

ഭാര്യ: ഷൈമ., മക്കൾ: അഭിന, അഭിൻ കുമാർ , മരുമകൻ: സരിഷ് മൂലാട് . പിതാവ് : പരേതനായ കുട്ടി രാമൻ, മാതാവ്: പരേതയായ കുട്ടി പാറു.

സഹോദരങ്ങൾ: കാർത്യായണി, കുഞ്ഞിശങ്കരൻ, കല്യാണി , ശാന്ത, ശ്രീധരൻ , ശ്യാമള, വിനോദൻ , പരേതരായ കേശവൻ, മാധവൻ, ഗംഗാധരൻ.

ChattencherryPoyil Bhaskaran passes away

Next TV

Top Stories










News Roundup