ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷ; ഇപ്പോൾ അപേക്ഷിക്കാം

ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷ; ഇപ്പോൾ അപേക്ഷിക്കാം
Apr 25, 2025 07:58 PM | By VIPIN P V

കോഴിക്കോട് : (kozhikode.truevisionnews.com) പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തുന്ന ഹയര്‍ സെക്കന്‍ഡറി തുല്യതാ പൊതുപരീക്ഷ ജൂലൈ 10 മുതല്‍ 28 വരെ നടക്കും.

2024ല്‍ പുതുതായി ഒന്നാം വര്‍ഷ രജിസ്ട്രേഷന്‍ നടത്തി പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് ഒന്നാം വര്‍ഷ പരീക്ഷക്കും 2024 ജൂലൈയില്‍ ഒന്നാം വര്‍ഷ തുല്യതാ പരീക്ഷയെഴുതി രണ്ടാം വര്‍ഷപഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് രണ്ടാം വര്‍ഷ പരീക്ഷക്കും രജിസ്റ്റര്‍ ചെയ്യാം.

നേരത്തെ പരീക്ഷയെഴുതിയവര്‍ക്ക് ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷകള്‍ക്കും അപേക്ഷിക്കാം. പിഴയില്ലാതെ മെയ് ഏഴ് വരെയും 50 രൂപ ഫൈനോടെ മെയ് 14 വരെയും പരീക്ഷാ കേന്ദ്രങ്ങളില്‍ ഫീസ് അടയ്ക്കാം.

#HigherSecondary #EquivalencyExam #Applynow

Next TV

Related Stories
മാനവികതയുടെ ഉണർത്തു പാട്ടു പാടാൻ കലാകാരന്മാർക്ക് കഴിയണം - സമദാനി

Apr 28, 2025 10:07 PM

മാനവികതയുടെ ഉണർത്തു പാട്ടു പാടാൻ കലാകാരന്മാർക്ക് കഴിയണം - സമദാനി

കേരള മാപ്പിള കലാ അക്കാദമി സിൽവർ ജൂബിലി...

Read More >>
'വികസന വരകള്‍'ക്ക് കൊയിലാണ്ടിയിൽ തുടക്കം

Apr 26, 2025 08:52 PM

'വികസന വരകള്‍'ക്ക് കൊയിലാണ്ടിയിൽ തുടക്കം

'വികസന വരകള്‍' എന്ന പരിപാടിയുടെ ഭാഗമായി നടന്ന സമൂഹ ചിത്രരചനയിലാണ് ചിത്രകാർ നാടു മാറിയതിന്റെ വിവിധ കാഴ്ചകൾ വർണ്ണക്കൂട്ടുകൾ കൊണ്ട്...

Read More >>
സമ്പൂര്‍ണ ക്യാഷ്ലെസ് രജിസ്‌ട്രേഷന്‍ ; നടപടികള്‍ വേഗത്തിലാക്കാന്‍ മന്ത്രിയുടെ നിര്‍ദേശം

Apr 25, 2025 08:04 PM

സമ്പൂര്‍ണ ക്യാഷ്ലെസ് രജിസ്‌ട്രേഷന്‍ ; നടപടികള്‍ വേഗത്തിലാക്കാന്‍ മന്ത്രിയുടെ നിര്‍ദേശം

കശ്മീരിലെ പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവക്ക് യോഗം ശ്രദ്ധാഞ്ജലിയര്‍പ്പിക്കുകയും മാര്‍പ്പാപ്പയുടെ വിയോഗത്തില്‍...

Read More >>
ടു വീലര്‍ മെക്കാനിക്ക് സൗജന്യ പരിശീലനം

Apr 25, 2025 08:00 PM

ടു വീലര്‍ മെക്കാനിക്ക് സൗജന്യ പരിശീലനം

കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ 30 ദിവസത്തെ സൗജന്യ ടു വീലര്‍ മെക്കാനിക്ക് പരിശീലനത്തിന് അപേക്ഷ...

Read More >>
തൊഴിലന്വേഷകര്‍ക്ക് കരുത്തായി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്

Apr 25, 2025 07:55 PM

തൊഴിലന്വേഷകര്‍ക്ക് കരുത്തായി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്

മത്സര പരീക്ഷാ പരിശീലനം, പ്രീ-ഇന്റര്‍വ്യൂ ഡിസ്‌കഷന്‍ തുടങ്ങി നിരവധി സേവനങ്ങള്‍ ഇവിടെ...

Read More >>
Top Stories










News Roundup