ഓർമ്മയുടെ അടയാളം; മധുസൂദനൻ ചെറുക്കാടിന് ബാലകഥാ പുരസ്കാരം

ഓർമ്മയുടെ അടയാളം; മധുസൂദനൻ ചെറുക്കാടിന് ബാലകഥാ പുരസ്കാരം
Apr 3, 2026 02:50 PM | By VIPIN P V

കോഴിക്കോട്: ( www.truevisionnews.com ) മധുസൂദനൻ ചെറുക്കാടിന് ബാലകഥാ പുരസ്കാരം. അഷിതാ സ്മാരക സമിതി, സംസ്ഥാനതലത്തിൽ നടത്തിയ രചനാ മത്സരത്തിൽ, ബാലകഥയ്ക്ക് ഒന്നാംസ്ഥാനം മധുസൂദനൻ ചെറുക്കാട് സ്വന്തമാക്കി. ഓർമ്മയുടെ അടയാളം എന്ന ബാലകഥയ്ക്കാണ് പുരസ്കാരം ലഭിച്ചത്. ഏപ്രിൽ 4-ന് ,തൃശ്ശൂർ കേരള സാഹിത്യ അക്കാദമി ഹാളിൽ വച്ച് നടക്കുന്ന ചടങ്ങിൽ പ്രശസ്ത എഴുത്തുകാരുടെ സാന്നിധ്യത്തിൽ പുരസ്കാരം സമ്മാനിക്കുമെന്ന് സംഘാടകർ അറിയിച്ചു.

കായണ്ണ പഞ്ചായത്തിലെ ചെറുക്കാട് സ്വദേശിയാണ് മധുസൂദനൻ. മലയാള സാഹിത്യത്തിൽ ബിരുദവും, ബി. എഡും.നേടിയശേഷം,അധ്യാപകനായും, ക്ലറിക്കൽ തസ്തികയിലും ജോലി ചെയ്തു. തദ്ദേശസ്വയംഭരണ വകുപ്പിൽ,കോഴിക്കോട് കോർപ്പറേഷൻ ഓഫീസ്, കൊയിലാണ്ടി നഗരസഭ, നൊച്ചാട് ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചു. 2025-ൽ സർവീസിൽ നിന്ന് വിരമിച്ചു.

ആനുകാലികങ്ങളിലും, നവമാധ്യമങ്ങളിലും കവിതകൾ, കഥകൾ, ബാലസാഹിത്യം എന്നിവ എഴുതുന്നു. ആറോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശ്രദ്ധേയമായ ഗാനങ്ങളുടെ ആൽബങ്ങളും, സീ ഡികളും പുറത്തിറക്കിയിട്ടുണ്ട്. ഭാഷാശ്രീ സാഹിത്യ പുരസ്കാരം, ബാലാമണിയമ്മ സ്മാരക കവിതാ പുരസ്കാരം,അഷിതാ സ്മാരക ബാലകവിതാ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

Content Highlight: Madhusudhanan Cherukkadu wins Children's Story Award

Next TV

Related Stories
'കെൽറ്റ'ഇംഗ്ലീഷ് അധ്യാപക സംഗമവും യാത്രയയപ്പും അധ്യാപക പ്രതിഭകൾക്കുള്ള സ്നേഹാദരവും നടത്തി

May 19, 2026 01:28 PM

'കെൽറ്റ'ഇംഗ്ലീഷ് അധ്യാപക സംഗമവും യാത്രയയപ്പും അധ്യാപക പ്രതിഭകൾക്കുള്ള സ്നേഹാദരവും നടത്തി

'കെൽറ്റ'ഇംഗ്ലീഷ് അധ്യാപക സംഗമവും യാത്രയയപ്പും അധ്യാപക പ്രതിഭകൾക്കുള്ള സ്നേഹാദരവും...

Read More >>
കേരളവ്യപാരി വ്യവസായി ഏകോപന സമിതി വലിയങ്ങാടി യൂണിറ്റ് പുതിയ ഭാരവാഹികളായി

May 16, 2026 05:18 PM

കേരളവ്യപാരി വ്യവസായി ഏകോപന സമിതി വലിയങ്ങാടി യൂണിറ്റ് പുതിയ ഭാരവാഹികളായി

കേരളവ്യപാരി വ്യവസായി ഏകോപന സമിതി വലിയങ്ങാടി യൂണിറ്റ് പുതിയ...

Read More >>
ഹരിതചട്ട പാലനം: ജില്ലാതല പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

May 15, 2026 04:03 PM

ഹരിതചട്ട പാലനം: ജില്ലാതല പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

ഹരിതചട്ട പാലനം, ജില്ലാതല പുരസ്‌കാരങ്ങള്‍ വിതരണം...

Read More >>
അത്തോളി എൻ ആർ ഐ ഫോറം യു എ ഇ സൗജന്യ കുടിവെള്ള വിതരണം ആരംഭിച്ചു

May 7, 2026 05:23 PM

അത്തോളി എൻ ആർ ഐ ഫോറം യു എ ഇ സൗജന്യ കുടിവെള്ള വിതരണം ആരംഭിച്ചു

അത്തോളി എൻ ആർ ഐ ഫോറം യു എ ഇ സൗജന്യ കുടിവെള്ള വിതരണം...

Read More >>
'ചങ്ങാത്തം' ദൃശ്യഗീതം പ്രകാശനം ചെയ്തു

May 6, 2026 02:30 PM

'ചങ്ങാത്തം' ദൃശ്യഗീതം പ്രകാശനം ചെയ്തു

'ചങ്ങാത്തം' ദൃശ്യഗീതം പ്രകാശനം...

Read More >>
മെഡിസെപ് അപാകതകൾ പരിഹരിക്കുക; കോഴിക്കോട് സിവിൽ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച്

Apr 29, 2026 09:21 PM

മെഡിസെപ് അപാകതകൾ പരിഹരിക്കുക; കോഴിക്കോട് സിവിൽ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച്

മെഡിസെപ് അപാകതകൾ പരിഹരിക്കുക, കോഴിക്കോട് സിവിൽ സ്റ്റേഷനിലേക്ക് പ്രതിഷേധ...

Read More >>
Top Stories










News Roundup






GCC News






Entertainment News





https://kozhikode.truevisionnews.com/-