നിതിൻ രാജന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെസമഗ്ര അന്വേഷണം നടത്തണം -ആർ വൈ ജെ ഡി

നിതിൻ രാജന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെസമഗ്ര അന്വേഷണം നടത്തണം -ആർ വൈ ജെ ഡി
Apr 14, 2026 10:02 PM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാംവർഷ ബി ഡി എസ് വിദ്യാർത്ഥിയായ തിരുവനന്തപുരം ഉഴമലക്കൽ സ്വദേശി നിതിൻ രാജന്റെ മരണത്തിന് ഉത്തരവാധികളായവർക്കെതിരെ സമഗ്ര അന്വേഷണം നടത്തി നിയമത്തിനു മുമ്പിൽ കൊണ്ടുവരണമെന്നും സർവീസിൽനിന്ന് പിരിച്ചുവിടുന്നുള്ള കർശന നടപടികൾ സ്വീകരിക്കണമെന്നും ആർ വൈ ജെ ഡി സംസ്ഥാന പ്രസിഡന്റ് പ്രഭീഷ് ആദിയൂർ ആവശ്യപ്പെട്ടു.

ജാതി അധിക്ഷേപം മാനസിക പീഡനം തുടങ്ങിയവ മൂലമാണ് നിതിൻ ആത്മഹത്യ ചെയ്തത് എന്ന വസ്തുത പുറത്തുവരുന്നത് അത്യന്തംഗൗരവകരമാണ്. ഇതുമായി ബന്ധപ്പെട്ട അധ്യാപകർ കോളേജ് മാനേജ്മെൻറ് എന്നിവരുടെ പങ്ക് അന്വേഷിക്കണമെന്നും ആർ വൈ ജെ ഡി ആവശ്യപ്പെട്ടു.

നിതിൻ രാജിന്റെ വീട്ടിലെത്തി മാതാപിതാക്കളെ സന്ദർശിച്ച് എല്ലാവിധ പിന്തുണയും അറിയിച്ചു ജില്ലാ പ്രസിഡണ്ട് ആദിൽ ഷാ ,ജില്ലാ സെക്രട്ടറി ആർ അനീഷ് .ആലുവിള ഷാജി എന്നിവർ ഒപ്പമുണ്ടായിരുന്നു.

Content Highlight: A thorough investigation should be conducted against those responsible for Nithin Rajan's death - RYJD

Next TV

Related Stories
'കെൽറ്റ'ഇംഗ്ലീഷ് അധ്യാപക സംഗമവും യാത്രയയപ്പും അധ്യാപക പ്രതിഭകൾക്കുള്ള സ്നേഹാദരവും നടത്തി

May 19, 2026 01:28 PM

'കെൽറ്റ'ഇംഗ്ലീഷ് അധ്യാപക സംഗമവും യാത്രയയപ്പും അധ്യാപക പ്രതിഭകൾക്കുള്ള സ്നേഹാദരവും നടത്തി

'കെൽറ്റ'ഇംഗ്ലീഷ് അധ്യാപക സംഗമവും യാത്രയയപ്പും അധ്യാപക പ്രതിഭകൾക്കുള്ള സ്നേഹാദരവും...

Read More >>
കേരളവ്യപാരി വ്യവസായി ഏകോപന സമിതി വലിയങ്ങാടി യൂണിറ്റ് പുതിയ ഭാരവാഹികളായി

May 16, 2026 05:18 PM

കേരളവ്യപാരി വ്യവസായി ഏകോപന സമിതി വലിയങ്ങാടി യൂണിറ്റ് പുതിയ ഭാരവാഹികളായി

കേരളവ്യപാരി വ്യവസായി ഏകോപന സമിതി വലിയങ്ങാടി യൂണിറ്റ് പുതിയ...

Read More >>
ഹരിതചട്ട പാലനം: ജില്ലാതല പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

May 15, 2026 04:03 PM

ഹരിതചട്ട പാലനം: ജില്ലാതല പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

ഹരിതചട്ട പാലനം, ജില്ലാതല പുരസ്‌കാരങ്ങള്‍ വിതരണം...

Read More >>
അത്തോളി എൻ ആർ ഐ ഫോറം യു എ ഇ സൗജന്യ കുടിവെള്ള വിതരണം ആരംഭിച്ചു

May 7, 2026 05:23 PM

അത്തോളി എൻ ആർ ഐ ഫോറം യു എ ഇ സൗജന്യ കുടിവെള്ള വിതരണം ആരംഭിച്ചു

അത്തോളി എൻ ആർ ഐ ഫോറം യു എ ഇ സൗജന്യ കുടിവെള്ള വിതരണം...

Read More >>
'ചങ്ങാത്തം' ദൃശ്യഗീതം പ്രകാശനം ചെയ്തു

May 6, 2026 02:30 PM

'ചങ്ങാത്തം' ദൃശ്യഗീതം പ്രകാശനം ചെയ്തു

'ചങ്ങാത്തം' ദൃശ്യഗീതം പ്രകാശനം...

Read More >>
മെഡിസെപ് അപാകതകൾ പരിഹരിക്കുക; കോഴിക്കോട് സിവിൽ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച്

Apr 29, 2026 09:21 PM

മെഡിസെപ് അപാകതകൾ പരിഹരിക്കുക; കോഴിക്കോട് സിവിൽ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച്

മെഡിസെപ് അപാകതകൾ പരിഹരിക്കുക, കോഴിക്കോട് സിവിൽ സ്റ്റേഷനിലേക്ക് പ്രതിഷേധ...

Read More >>
Top Stories

News Roundup

GCC News

Entertainment News

https://kozhikode.truevisionnews.com/-