കോഴിക്കോട് വീണ്ടും എംഡിഎംഎ വേട്ട, മേപ്പയ്യൂർ സ്വദേശിയായ യുവാവ് പിടിയിൽ

കോഴിക്കോട് വീണ്ടും എംഡിഎംഎ വേട്ട, മേപ്പയ്യൂർ സ്വദേശിയായ യുവാവ് പിടിയിൽ
Apr 4, 2025 10:20 AM | By VIPIN P V

കോഴിക്കോട് : (kozhikode.truevisionnews.com) കൊയിലാണ്ടിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ. റെയിൽവെസ്റ്റേഷൻ റോഡിൽ നടത്തിയ പരിശോധനയിൽ മേപ്പയൂർ സ്വദേശിയായ കൊഴുക്കല്ലൂർ കുരുടിമുക്ക് ചാവട്ട് ധനുവാൻ പുറത്ത് താഴെ കുനി നിയാസാണ് (29) പിടിയിലായത്.

റൂറൽ എസ്പി കെ.ഇ.ബൈജുവിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിവൈഎസ്പി ഹരിപ്രസാദിന്റെ നേതൃത്വത്തിൽ ജില്ലാ ഡാൻസാഫ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. 5.69 ഗ്രാം എംഡിഎംഎ ആണ് ഇയാളിൽ നിന്നു കണ്ടെടുത്തത്.

ഡാൻസാഫ് അംഗങ്ങളായ എഎസ്ഐ വി.വി.ഷാജി, വി.സി.ബിനീഷ്, സിപിഒ ടി.കെ.ശോഭിത്ത്, അഖിലേഷ്, കൊയിലാണ്ടി സിഐ ശ്രീലാൽചന്ദ്രശേഖർ എസ്ഐ രാജീവൻ, എഎസ്ഐ രഞ്ജിത്ത്, മനോജ്, എസ്‌സിപിഒ ഗംഗേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.







#Another #MDMA #hunt #Kozhikode #youth #Meppayyur #arrested

Next TV

Related Stories
 വാർഷികാഘോഷവും പുസ്തക പ്രകാശനവും

Apr 30, 2025 10:42 AM

വാർഷികാഘോഷവും പുസ്തക പ്രകാശനവും

സർഗ്ഗ കൈരളി കലാ സാഹിത്യ സംഗീതകൂട്ടായ്മയുടെ ഒന്നാം വാർഷികാഘോഷം...

Read More >>
കശ്മീർ പഹൽഗാം തീവ്രവാദി ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ശ്രദ്ധാഞ്ജലി

Apr 29, 2025 09:44 PM

കശ്മീർ പഹൽഗാം തീവ്രവാദി ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ശ്രദ്ധാഞ്ജലി

പഹൽഗാം തീവ്രവാദി ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ശ്രദ്ധാഞ്ജലി...

Read More >>
മാനവികതയുടെ ഉണർത്തു പാട്ടു പാടാൻ കലാകാരന്മാർക്ക് കഴിയണം - സമദാനി

Apr 28, 2025 10:07 PM

മാനവികതയുടെ ഉണർത്തു പാട്ടു പാടാൻ കലാകാരന്മാർക്ക് കഴിയണം - സമദാനി

കേരള മാപ്പിള കലാ അക്കാദമി സിൽവർ ജൂബിലി...

Read More >>
'വികസന വരകള്‍'ക്ക് കൊയിലാണ്ടിയിൽ തുടക്കം

Apr 26, 2025 08:52 PM

'വികസന വരകള്‍'ക്ക് കൊയിലാണ്ടിയിൽ തുടക്കം

'വികസന വരകള്‍' എന്ന പരിപാടിയുടെ ഭാഗമായി നടന്ന സമൂഹ ചിത്രരചനയിലാണ് ചിത്രകാർ നാടു മാറിയതിന്റെ വിവിധ കാഴ്ചകൾ വർണ്ണക്കൂട്ടുകൾ കൊണ്ട്...

Read More >>
Top Stories