#Obituary | കോതമംഗലം മുണ്ടക്കുനി രാധ അന്തരിച്ചു

#Obituary | കോതമംഗലം മുണ്ടക്കുനി രാധ അന്തരിച്ചു
Nov 10, 2024 12:57 PM | By VIPIN P V

കൊയിലാണ്ടി: (kozhikode.truevisionnews.com) കോതമംഗലം മുണ്ടക്കുനി രാധ (52) അന്തരിച്ചു. കൊയിലാണ്ടി നഗരസഭ (30-ാം വാർഡ്) ആശവർക്കറായിരുന്നു.

ഭർത്താവ്: രവി മുണ്ടക്കുനി. മക്കൾ: റിഷിൽ, സൂര്യ. മരുമക്കൾ: നീതു, ശ്രീകാന്ത്.

സഹോദരങ്ങൾ: കുഞ്ഞാണ്ടി, നാരായണി, വേലായുധൻ, ഗീത, പരേതയായ ശ്രീകല. സഞ്ചയനം: വ്യാഴാഴ്ച.

#Kothamangalam #MundakuniRadha #passedaway

Next TV

Top Stories










News Roundup