കോഴിക്കോട് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
Apr 29, 2025 08:23 PM | By VIPIN P V

കോഴിക്കോട്: (kozhikode.truevisionnews.com) തോട്ടുമുക്കം മരഞ്ചാട്ടി റോഡില്‍ കാറും ബുള്ളറ്റ് ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തോട്ടുമുക്കം പള്ളിത്താഴെ സ്വദേശി താഹിറിന്റെ മകന്‍ റിസ്വാന്‍ (21) ആണ് മരിച്ചത്.

തോട്ടുമുക്കം ഭാഗത്തുനിന്നും മരഞ്ചാട്ടി ഭാഗത്തേക്ക് പോകുന്ന ബൈക്കും മരഞ്ചാട്ടി ഭാഗത്തുനിന്ന് വരികയായിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം.

young man died tragically collision between car and bike Kozhikode

Next TV

Related Stories
ഇന്ത്യൻ റിപ്പോർട്ടേഴ്സ് ആന്റ് മീഡിയ പേഴ്സൺസ് യൂണിയൻ സമ്മേളനം മെയ് രണ്ട്, മൂന്ന് തിയ്യതികളിൽ

May 1, 2025 08:24 PM

ഇന്ത്യൻ റിപ്പോർട്ടേഴ്സ് ആന്റ് മീഡിയ പേഴ്സൺസ് യൂണിയൻ സമ്മേളനം മെയ് രണ്ട്, മൂന്ന് തിയ്യതികളിൽ

ഇന്ത്യൻ റിപ്പോർട്ടേഴ്സ് & മീഡിയ പേഴ്സൺസ് യൂണിയൻ ജില്ലാ...

Read More >>
മത്സര പരീക്ഷകളിൽ ഗ്രാമീണ മേഖലകളിലെ സ്കൂൾ വിദ്യാർത്ഥികൾ കഴിവ് തെളിയിച്ചു കൂടുതൽ മുന്നേറണം - ടി.ടി ഇസ്മായിൽ

May 1, 2025 01:46 PM

മത്സര പരീക്ഷകളിൽ ഗ്രാമീണ മേഖലകളിലെ സ്കൂൾ വിദ്യാർത്ഥികൾ കഴിവ് തെളിയിച്ചു കൂടുതൽ മുന്നേറണം - ടി.ടി ഇസ്മായിൽ

ഗ്രാമീണ മേഖലകളിലെ സ്കൂൾ വിദ്യാർത്ഥികൾ കഴിവ് തെളിയിച്ചു കൂടുതൽ മുന്നേറണം - ടി.ടി...

Read More >>
വന്യമൃഗാക്രമണത്തിൽ നിന്നു മലയോര ജനതയെ രക്ഷിക്കണം - എം.സി.സെബാസ്റ്റൻ

Apr 30, 2025 10:30 PM

വന്യമൃഗാക്രമണത്തിൽ നിന്നു മലയോര ജനതയെ രക്ഷിക്കണം - എം.സി.സെബാസ്റ്റൻ

വന്യമൃഗാക്രമണത്തിൽ നിന്നു മലയോര ജനതയെ...

Read More >>
 വാർഷികാഘോഷവും പുസ്തക പ്രകാശനവും

Apr 30, 2025 10:42 AM

വാർഷികാഘോഷവും പുസ്തക പ്രകാശനവും

സർഗ്ഗ കൈരളി കലാ സാഹിത്യ സംഗീതകൂട്ടായ്മയുടെ ഒന്നാം വാർഷികാഘോഷം...

Read More >>
കശ്മീർ പഹൽഗാം തീവ്രവാദി ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ശ്രദ്ധാഞ്ജലി

Apr 29, 2025 09:44 PM

കശ്മീർ പഹൽഗാം തീവ്രവാദി ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ശ്രദ്ധാഞ്ജലി

പഹൽഗാം തീവ്രവാദി ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ശ്രദ്ധാഞ്ജലി...

Read More >>
Top Stories

GCC News