#Obituary | ആർപ്പാമ്പറ്റ ഗോപാലൻ മാസ്റ്റർ അന്തരിച്ചു

#Obituary | ആർപ്പാമ്പറ്റ ഗോപാലൻ മാസ്റ്റർ അന്തരിച്ചു
Dec 2, 2024 12:10 PM | By VIPIN P V

നരയംകുളം: (kozhikode.truevisionnews.com) ആർപ്പാമ്പറ്റ ഗോപാലൻ മാസ്റ്റർ (72) അന്തരിച്ചു.

വാകയാട് ജി എൽ പി സ്കൂൾ മുൻ പ്രധാനാധ്യാപകനായിരുന്നു.

മക്കൾ: സുനിൽ കുമാർ, സുബീഷ്, ഷീബ (പനായി) , ഷീന പറമ്പത്ത്, സഹോദരൻ ഗോവിന്ദൻ, ജാമാതാക്കൾ സുമ (ഊരള്ളൂർ), പ്രജുഷ (തിരുവങ്ങൂർ), സജൻ (പനായി), ഷാജി (പറമ്പത്ത്) അവിടെനല്ലൂർ എൻ എൻ കക്കാട് ഗവ: ഹയർ സെക്കണ്ടറി സ്കൂളിലും ജോലി ചെയ്തിട്ടുണ്ട്.

സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക്.

#Arpampetta #GopalanMaster #passedaway

Next TV

Top Stories










GCC News






Entertainment News