ബന്ധുക്കളെത്തി; എട്ട് വര്‍ഷത്തിന് ശേഷം നാട്ടിലേക്ക് തിരിച്ച് ജ്യോതി

ബന്ധുക്കളെത്തി; എട്ട് വര്‍ഷത്തിന് ശേഷം നാട്ടിലേക്ക് തിരിച്ച് ജ്യോതി
Oct 29, 2025 06:11 PM | By VIPIN P V

കോഴിക്കോട് : ( kozhikode.truevisionnews.com )മാനസികനില തെറ്റി കോഴിക്കോട്ടെത്തുകയും എട്ട് വര്‍ഷം ഗവ. മാനസികാരോഗ്യ കേന്ദ്രത്തിലും ആശാ ഭവനിലുമായി കഴിയുകയും ചെയ്ത ആന്ധ്രാപ്രദേശ് വിജയവാഡ സ്വദേശി ജ്യോതി (45) ബന്ധുക്കള്‍ക്കൊപ്പം നാട്ടിലേക്ക് തിരിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ റിട്ട. ഓഫീസറും സാമൂഹിക പ്രവര്‍ത്തകനുമായ എം ശിവന്റെ ഇടപെടലാണ് ബന്ധുക്കളുമായി പുനഃസമാഗമത്തിന് വഴിയൊരുക്കിയത്.

2017ലാണ് ജ്യോതിയെ ഗവ. മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. രോഗം ഭേദമായതോടെ ആശാ ഭവനിലേക്ക് മാറ്റി. ഇവിടെ കഴിയുന്നതിനിടെ വിജയവാഡ കൊത്തരാജീവ് നഗര്‍ സ്വദേശിനിയാണെന്ന് എം ശിവനോട് വെളിപ്പെടുത്തിയതോടെ പ്രദേശത്തെ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുകയും ബന്ധുക്കളെ കണ്ടെത്തുകയുമായിരുന്നു. മാതാവ് ശ്രീദേവിയും സഹോദരന്‍ മുരളീകൃഷ്ണയും എത്തിയാണ് ജ്യോതിയെ നാട്ടിലേക്ക് കൊണ്ടുപോയത്. ആശാ ഭവനിലെ ജീവനക്കാര്‍ ജ്യോതിക്കും കുടംബാംഗങ്ങള്‍ക്കും ഊഷ്മളമായ യാത്രയയപ്പ് നല്‍കി.

Relatives arrive Jyoti returns home after eight years

Next TV

Related Stories
ആർ എം ബി എഫ് കാലിക്കറ്റ് പുതിയ ഭാരവാഹികൾ ചുമതലയേറ്റു

Mar 25, 2026 10:12 AM

ആർ എം ബി എഫ് കാലിക്കറ്റ് പുതിയ ഭാരവാഹികൾ ചുമതലയേറ്റു

ആർ എം ബി എഫ് കാലിക്കറ്റ് പുതിയ ഭാരവാഹികൾ...

Read More >>
എല്‍ഡിഎഫിന് തന്നെ മുന്‍തൂക്കം; കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..!! മാധ്യമസര്‍വേകള്‍ പറയുന്നത്

Mar 24, 2026 11:38 AM

എല്‍ഡിഎഫിന് തന്നെ മുന്‍തൂക്കം; കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..!! മാധ്യമസര്‍വേകള്‍ പറയുന്നത്

നിയമസഭാ തെരഞ്ഞെടുപ്പ് , എല്‍ഡിഎഫിന് തന്നെ മുന്‍തൂക്കം , കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ, മാധ്യമസര്‍വേകള്‍...

Read More >>
അറിയപ്പെടാത്ത ക്ഷേത്രങ്ങളെക്കുറിച്ച് അറിയാം; ടെംമ്പിൾ അഡ്രസ് ഒരുങ്ങുന്നു ഉദ്ഘാടനം ഇന്ന്

Mar 18, 2026 03:34 PM

അറിയപ്പെടാത്ത ക്ഷേത്രങ്ങളെക്കുറിച്ച് അറിയാം; ടെംമ്പിൾ അഡ്രസ് ഒരുങ്ങുന്നു ഉദ്ഘാടനം ഇന്ന്

അറിയപ്പെടാത്ത ക്ഷേത്രങ്ങളെക്കുറിച്ച് അറിയാം, ടെംമ്പിൾ അഡ്രസ് ഒരുങ്ങുന്നു ഉദ്ഘാടനം...

Read More >>
ഗ്യാസ് ക്ഷാമം: സർക്കാർ ഇടപെടണമെന്ന് കാലിക്കറ്റ് ചേംബർ

Mar 12, 2026 06:48 PM

ഗ്യാസ് ക്ഷാമം: സർക്കാർ ഇടപെടണമെന്ന് കാലിക്കറ്റ് ചേംബർ

ഗ്യാസ് ക്ഷാമം, സർക്കാർ ഇടപെടണമെന്ന് കാലിക്കറ്റ്...

Read More >>
കെയർ ഫൗണ്ടേഷൻ -നാംകോസ് മുട്ടഗ്രാമം പദ്ധതി പ്രഖ്യാപനം:'ജേർണി ഓഫ് ഹോപ്പ്' മാർച്ച് 13 ന്

Mar 11, 2026 03:47 PM

കെയർ ഫൗണ്ടേഷൻ -നാംകോസ് മുട്ടഗ്രാമം പദ്ധതി പ്രഖ്യാപനം:'ജേർണി ഓഫ് ഹോപ്പ്' മാർച്ച് 13 ന്

കെയർ ഫൗണ്ടേഷൻ -നാംകോസ് മുട്ടഗ്രാമം പദ്ധതി പ്രഖ്യാപനം, 'ജേർണി ഓഫ് ഹോപ്പ്' മാർച്ച് 13...

Read More >>
Top Stories

News Roundup

https://kozhikode.truevisionnews.com/-