അന്താരാഷ്ട്ര വനിതാ ദിനം; ഉള്ളിയേരി എം ഡിറ്റ് പോളിടെക്‌നിക് കോളേജിൽ എൻഎസ്എസ് യൂണിറ്റ് കയ്യൊപ്പ് ക്യാമ്പയിൻ സംഘടിപ്പിച്ചു

അന്താരാഷ്ട്ര വനിതാ ദിനം; ഉള്ളിയേരി എം ഡിറ്റ് പോളിടെക്‌നിക് കോളേജിൽ എൻഎസ്എസ് യൂണിറ്റ് കയ്യൊപ്പ് ക്യാമ്പയിൻ സംഘടിപ്പിച്ചു
Mar 10, 2026 11:29 AM | By VIPIN P V

ഉള്ളിയേരി : ( www.truevisionnews.com ) അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് കോഴിക്കോട് ഉള്ളിയേരി എം ഡിറ്റ് പോളിടെക്നിക് കോളേജ് എൻഎസ്എസ് യൂണിറ്റ് 282 & 289 ഉള്ളിയേരി മാമ്പൊയിൽ ഹെൽത്ത്‌ സെന്ററിന് സമീപം കയ്യൊപ്പ് ക്യാമ്പയിൻ സംഘടിപ്പിച്ചു.

മിഥുൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ഉള്ളിയേരി ഗ്രാമപഞ്ചായത്ത് 8ാം വാർഡ് മെമ്പർ അജീഷ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ഹെൽത്ത് ഇൻസ്‌പെക്ടർ സുരേഷ് മുഖ്യാതിഥിയായി.

എൻ എസ് എസ് പ്രോഗ്രാം ഓഫീസർ അനുപമ ജോയിന്റ് പ്രോഗ്രാം ഓഫീസർ റീജ എന്നീ അധ്യാപകർ ആശംസകൾ അർപ്പിച്ചുസംസാരിച്ചു ഋഷി സ്വാഗതവും അഭിജിത്ത് പടിക്കൽ നന്ദിയും പറഞ്ഞു.

International Women's Day NSS unit organized a signature campaign at Ulliyeri M D Polytechnic College

Next TV

Related Stories
ആർ എം ബി എഫ് കാലിക്കറ്റ് പുതിയ ഭാരവാഹികൾ ചുമതലയേറ്റു

Mar 25, 2026 10:12 AM

ആർ എം ബി എഫ് കാലിക്കറ്റ് പുതിയ ഭാരവാഹികൾ ചുമതലയേറ്റു

ആർ എം ബി എഫ് കാലിക്കറ്റ് പുതിയ ഭാരവാഹികൾ...

Read More >>
എല്‍ഡിഎഫിന് തന്നെ മുന്‍തൂക്കം; കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..!! മാധ്യമസര്‍വേകള്‍ പറയുന്നത്

Mar 24, 2026 11:38 AM

എല്‍ഡിഎഫിന് തന്നെ മുന്‍തൂക്കം; കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..!! മാധ്യമസര്‍വേകള്‍ പറയുന്നത്

നിയമസഭാ തെരഞ്ഞെടുപ്പ് , എല്‍ഡിഎഫിന് തന്നെ മുന്‍തൂക്കം , കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ, മാധ്യമസര്‍വേകള്‍...

Read More >>
അറിയപ്പെടാത്ത ക്ഷേത്രങ്ങളെക്കുറിച്ച് അറിയാം; ടെംമ്പിൾ അഡ്രസ് ഒരുങ്ങുന്നു ഉദ്ഘാടനം ഇന്ന്

Mar 18, 2026 03:34 PM

അറിയപ്പെടാത്ത ക്ഷേത്രങ്ങളെക്കുറിച്ച് അറിയാം; ടെംമ്പിൾ അഡ്രസ് ഒരുങ്ങുന്നു ഉദ്ഘാടനം ഇന്ന്

അറിയപ്പെടാത്ത ക്ഷേത്രങ്ങളെക്കുറിച്ച് അറിയാം, ടെംമ്പിൾ അഡ്രസ് ഒരുങ്ങുന്നു ഉദ്ഘാടനം...

Read More >>
ഗ്യാസ് ക്ഷാമം: സർക്കാർ ഇടപെടണമെന്ന് കാലിക്കറ്റ് ചേംബർ

Mar 12, 2026 06:48 PM

ഗ്യാസ് ക്ഷാമം: സർക്കാർ ഇടപെടണമെന്ന് കാലിക്കറ്റ് ചേംബർ

ഗ്യാസ് ക്ഷാമം, സർക്കാർ ഇടപെടണമെന്ന് കാലിക്കറ്റ്...

Read More >>
കെയർ ഫൗണ്ടേഷൻ -നാംകോസ് മുട്ടഗ്രാമം പദ്ധതി പ്രഖ്യാപനം:'ജേർണി ഓഫ് ഹോപ്പ്' മാർച്ച് 13 ന്

Mar 11, 2026 03:47 PM

കെയർ ഫൗണ്ടേഷൻ -നാംകോസ് മുട്ടഗ്രാമം പദ്ധതി പ്രഖ്യാപനം:'ജേർണി ഓഫ് ഹോപ്പ്' മാർച്ച് 13 ന്

കെയർ ഫൗണ്ടേഷൻ -നാംകോസ് മുട്ടഗ്രാമം പദ്ധതി പ്രഖ്യാപനം, 'ജേർണി ഓഫ് ഹോപ്പ്' മാർച്ച് 13...

Read More >>
Top Stories

https://kozhikode.truevisionnews.com/-