അറിയപ്പെടാത്ത ക്ഷേത്രങ്ങളെക്കുറിച്ച് അറിയാം; ടെംമ്പിൾ അഡ്രസ് ഒരുങ്ങുന്നു ഉദ്ഘാടനം ഇന്ന്

അറിയപ്പെടാത്ത ക്ഷേത്രങ്ങളെക്കുറിച്ച് അറിയാം; ടെംമ്പിൾ അഡ്രസ് ഒരുങ്ങുന്നു ഉദ്ഘാടനം ഇന്ന്
Mar 18, 2026 03:34 PM | By VIPIN P V

അത്തോളി :( www.truevisionnews.com ) കേരളത്തിലെ അറിയപ്പെടാത്ത ക്ഷേത്രങ്ങളെക്കുറിച്ച് വിവരങ്ങളടങ്ങിയ സമ്പൂർണ്ണ ഡിജിറ്റൽ ഡയറക്റി " ടെമ്പിൾ അഡ്രസ് " ഒരുങ്ങുന്നു. ഇന്ന് രാത്രി 8 ന് കൊളത്തൂർ അദ്വൈതാശ്രമത്തിന് സമീപം കൊളത്തൂരപ്പൻ ക്ഷേത്ര സന്നിധിയിൽ നടക്കുന്ന ചടങ്ങിൽ സ്വാമി ചിദാനന്ദപുരി സോഫ്റ്റ്‌വെയർ ഉദ്ഘാടനം ചെയ്യും. കമ്പ്യൂട്ടർ -ഇൻ്റർനെറ്റ് സൗകര്യം ഇല്ലാത്ത ക്ഷേത്രങ്ങൾക്കും കാവുകൾക്കും സൗജന്യമായി ഈ സോഫ്റ്റ്‌വെയർ വഴി പൂജ ബുക്കിംഗ്, സംഭാവന എന്നിവ സ്വീകരിക്കാനുതകു വിധമാണ് പദ്ധതി.

ടെമ്പിൾ അഡ്രസിൽ രജിസ്ട്രർ ചെയ്യുന്നവർക്ക് സൗജന്യമായി വെബ്സൈറ്റ് തയ്യാറാക്കി നൽകുമെന്നും ഫൗണ്ടറും സി ഇ ഒ യു മായ ആനന്ദ് നമ്പീശൻ പറഞ്ഞു. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന വാസ് - സിസ്റ്റംസ് ആണ് പദ്ധതിയുടെ പ്രോമോട്ടർ.

താൽപ്പര്യമുള്ളവർ ബന്ധപ്പെടുക

ഫോൺ : 7907606844,

വാട്സ് ആപ്പ് - :9495041196 ,

വെബ് : templeaddress.com.

Know about unknown temples; Temple Address is getting ready for inauguration today

Next TV

Related Stories
ആർ എം ബി എഫ് കാലിക്കറ്റ് പുതിയ ഭാരവാഹികൾ ചുമതലയേറ്റു

Mar 25, 2026 10:12 AM

ആർ എം ബി എഫ് കാലിക്കറ്റ് പുതിയ ഭാരവാഹികൾ ചുമതലയേറ്റു

ആർ എം ബി എഫ് കാലിക്കറ്റ് പുതിയ ഭാരവാഹികൾ...

Read More >>
എല്‍ഡിഎഫിന് തന്നെ മുന്‍തൂക്കം; കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..!! മാധ്യമസര്‍വേകള്‍ പറയുന്നത്

Mar 24, 2026 11:38 AM

എല്‍ഡിഎഫിന് തന്നെ മുന്‍തൂക്കം; കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..!! മാധ്യമസര്‍വേകള്‍ പറയുന്നത്

നിയമസഭാ തെരഞ്ഞെടുപ്പ് , എല്‍ഡിഎഫിന് തന്നെ മുന്‍തൂക്കം , കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ, മാധ്യമസര്‍വേകള്‍...

Read More >>
ഗ്യാസ് ക്ഷാമം: സർക്കാർ ഇടപെടണമെന്ന് കാലിക്കറ്റ് ചേംബർ

Mar 12, 2026 06:48 PM

ഗ്യാസ് ക്ഷാമം: സർക്കാർ ഇടപെടണമെന്ന് കാലിക്കറ്റ് ചേംബർ

ഗ്യാസ് ക്ഷാമം, സർക്കാർ ഇടപെടണമെന്ന് കാലിക്കറ്റ്...

Read More >>
കെയർ ഫൗണ്ടേഷൻ -നാംകോസ് മുട്ടഗ്രാമം പദ്ധതി പ്രഖ്യാപനം:'ജേർണി ഓഫ് ഹോപ്പ്' മാർച്ച് 13 ന്

Mar 11, 2026 03:47 PM

കെയർ ഫൗണ്ടേഷൻ -നാംകോസ് മുട്ടഗ്രാമം പദ്ധതി പ്രഖ്യാപനം:'ജേർണി ഓഫ് ഹോപ്പ്' മാർച്ച് 13 ന്

കെയർ ഫൗണ്ടേഷൻ -നാംകോസ് മുട്ടഗ്രാമം പദ്ധതി പ്രഖ്യാപനം, 'ജേർണി ഓഫ് ഹോപ്പ്' മാർച്ച് 13...

Read More >>
അന്താരാഷ്ട്ര വനിതാ ദിനം; ഉള്ളിയേരി എം ഡിറ്റ് പോളിടെക്‌നിക് കോളേജിൽ എൻഎസ്എസ് യൂണിറ്റ് കയ്യൊപ്പ് ക്യാമ്പയിൻ സംഘടിപ്പിച്ചു

Mar 10, 2026 11:29 AM

അന്താരാഷ്ട്ര വനിതാ ദിനം; ഉള്ളിയേരി എം ഡിറ്റ് പോളിടെക്‌നിക് കോളേജിൽ എൻഎസ്എസ് യൂണിറ്റ് കയ്യൊപ്പ് ക്യാമ്പയിൻ സംഘടിപ്പിച്ചു

അന്താരാഷ്ട്ര വനിതാ ദിനം, ഉള്ളിയേരി എം ഡിറ്റ് പോളിടെക്‌നിക് കോളേജിൽ എൻഎസ്എസ് യൂണിറ്റ് കയ്യൊപ്പ് ക്യാമ്പയിൻ...

Read More >>
Top Stories

https://kozhikode.truevisionnews.com/-