വനിതാ ദിനത്തിൽ വനിതാ പോലീസുകാർക്ക് ധ്യാന പരിശീലനം

വനിതാ ദിനത്തിൽ വനിതാ പോലീസുകാർക്ക് ധ്യാന പരിശീലനം
Mar 9, 2026 11:45 AM | By VIPIN P V

കോഴിക്കോട് : ( www.truevisionnews.com ) വനിതാ ദിനത്തോടനുബന്ധിച്ച് താലൂക്ക് ലീഗൽ സർവീസസ് അതോറിറ്റിയും എൻ ഐ ടി ഇന്ത്യൻ നോളജ് സിസ്റ്റംസും സംയുക്തമായി വനിതാ പോലീസുകാർക്കായി മെഡിറ്റേഷൻ ആൻ്റ് പ്രാണായാമ ക്ലാസ് സംഘടിപ്പിച്ചു.

പാവമണി റോഡ് പോലീസ് ക്ലബ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി അഡീഷണൽ പോലീസ് സൂപ്രണ്ട് എസ് ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. സ്ത്രീ സമത്വം ആവശ്യപ്പെടുന്നത് പുരുഷനോളം എത്തണം എന്നതല്ല ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

എൻ ഐ ടി ഇന്ത്യൻ നോളജ് സിസ്റ്റംസ് ചെയർ പേഴ്സൺ പ്രൊഫ. ആശിഷ് അവസ്തി മുഖ്യാതിഥിയായി. എൻ ഐ ടി കാലിക്കറ്റ്  മൈൻഡ് ഫുൾനെസ് റിസർച്ച് സ്കോളർ പ്രൊഫ. വർഗീസ് മാത്യു ക്ലാസെടുത്തു. താലൂക്ക് ലീഗൽ സർവീസസ് അതോറിറ്റി പ്രതിനിധികളായ പ്രേമൻ പറന്നാട്ടിൽ, സലീം വട്ടക്കിണർ എന്നിവർ പ്രസംഗിച്ചു.

Meditation training for female police officers on Women's Day

Next TV

Related Stories
ആർ എം ബി എഫ് കാലിക്കറ്റ് പുതിയ ഭാരവാഹികൾ ചുമതലയേറ്റു

Mar 25, 2026 10:12 AM

ആർ എം ബി എഫ് കാലിക്കറ്റ് പുതിയ ഭാരവാഹികൾ ചുമതലയേറ്റു

ആർ എം ബി എഫ് കാലിക്കറ്റ് പുതിയ ഭാരവാഹികൾ...

Read More >>
എല്‍ഡിഎഫിന് തന്നെ മുന്‍തൂക്കം; കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..!! മാധ്യമസര്‍വേകള്‍ പറയുന്നത്

Mar 24, 2026 11:38 AM

എല്‍ഡിഎഫിന് തന്നെ മുന്‍തൂക്കം; കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..!! മാധ്യമസര്‍വേകള്‍ പറയുന്നത്

നിയമസഭാ തെരഞ്ഞെടുപ്പ് , എല്‍ഡിഎഫിന് തന്നെ മുന്‍തൂക്കം , കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ, മാധ്യമസര്‍വേകള്‍...

Read More >>
അറിയപ്പെടാത്ത ക്ഷേത്രങ്ങളെക്കുറിച്ച് അറിയാം; ടെംമ്പിൾ അഡ്രസ് ഒരുങ്ങുന്നു ഉദ്ഘാടനം ഇന്ന്

Mar 18, 2026 03:34 PM

അറിയപ്പെടാത്ത ക്ഷേത്രങ്ങളെക്കുറിച്ച് അറിയാം; ടെംമ്പിൾ അഡ്രസ് ഒരുങ്ങുന്നു ഉദ്ഘാടനം ഇന്ന്

അറിയപ്പെടാത്ത ക്ഷേത്രങ്ങളെക്കുറിച്ച് അറിയാം, ടെംമ്പിൾ അഡ്രസ് ഒരുങ്ങുന്നു ഉദ്ഘാടനം...

Read More >>
ഗ്യാസ് ക്ഷാമം: സർക്കാർ ഇടപെടണമെന്ന് കാലിക്കറ്റ് ചേംബർ

Mar 12, 2026 06:48 PM

ഗ്യാസ് ക്ഷാമം: സർക്കാർ ഇടപെടണമെന്ന് കാലിക്കറ്റ് ചേംബർ

ഗ്യാസ് ക്ഷാമം, സർക്കാർ ഇടപെടണമെന്ന് കാലിക്കറ്റ്...

Read More >>
കെയർ ഫൗണ്ടേഷൻ -നാംകോസ് മുട്ടഗ്രാമം പദ്ധതി പ്രഖ്യാപനം:'ജേർണി ഓഫ് ഹോപ്പ്' മാർച്ച് 13 ന്

Mar 11, 2026 03:47 PM

കെയർ ഫൗണ്ടേഷൻ -നാംകോസ് മുട്ടഗ്രാമം പദ്ധതി പ്രഖ്യാപനം:'ജേർണി ഓഫ് ഹോപ്പ്' മാർച്ച് 13 ന്

കെയർ ഫൗണ്ടേഷൻ -നാംകോസ് മുട്ടഗ്രാമം പദ്ധതി പ്രഖ്യാപനം, 'ജേർണി ഓഫ് ഹോപ്പ്' മാർച്ച് 13...

Read More >>
Top Stories

https://kozhikode.truevisionnews.com/-