ചേവരമ്പലം: (kozhikode.truevisionnews.com) ചേവരമ്പലം പുൽപ്പറമ്പിൽ പാർവ്വതി (80 വയസ്) അന്തരിച്ചു. ഭർത്താവ് പരേതനായ എളുമ്പിര. മക്കൾ ബാബു കുമാര സാമി, വിമുക്ത ഭടൻ, ശോഭന മുക്കം, സുരേഷ് കുണ്ടൂ പറമ്പ്,അനിൽ - ചെറുകുളം, ബിന്ദു - ഇഖ്റ ഹോസ്പിറ്റൽ, മരുമക്കൾ മോളി - സീനിയർ നേഴ്സിംഗ് ഓഫീസർ ബീച്ച് ഹോസ്പിറ്റൽ, ഷൈമ, ഷിജിന, സുരേഷ് -ചേളന്നൂർ,പരേതനായ വേലായുധൻ മുക്കം.ശവസംസ്ക്കാരം തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് മാവൂർ റോഡ് സ്മൃതി പഥം.
Pulparambil Parvathy passes away






































