കുന്നത്തറ: ( kozhikode.truevisionnews.com ) കൈതേരിക്കണ്ടി സുകുമാരൻ ഇന്ദീവരം(102) അന്തരിച്ചു. മക്കൾ: ഡോ. കെ. ഇന്ദിര, ശോഭന ദേവരാജ്, സുജാത ദിവാകരൻ, കെ.ബാബു, അജിത്ത് കുമാർ, ശർമിള ശശീന്ദ്രൻ, മരുമക്കൾ: ബീന, സിന്ധു.
Kaitherikandi Sukumaran Indeevaram passes away






































