തൃക്കുറ്റിശ്ശേരി: (kozhikode.truevisionnews.com) കക്കഞ്ചേരി കളത്തില്ലം വിഷ്ണു നമ്പൂതിരി (82) അന്തരിച്ചു. പ്രശസ്ത makeup ആർട്ടിസ്റ്റ്, ചിത്രകല അധ്യാപകൻ, റിട്ട. അധ്യാപകൻ (GUPS തൃക്കുറ്റിശ്ശേരി ,ഗവ. ഹയർ സെക്കൻഡറി സ്കൂൾ നടുവണ്ണൂർ, )യോഗക്ഷേമ സഭ സംസ്ഥാന സമിതി അംഗം.
ഭാര്യ : സാവിത്രി അന്തർജനം പുല്ലങ്ങോട്ട് ഇല്ലം ചീക്കിലോട് (റിട്ട്. അധ്യാപിക വകയാട് AUPS). മക്കൾ: ശ്രീകുമാരി കറുകമണ്ണ പാണ്ടിക്കാട് (അധ്യാപിക SMM ALPS പാണ്ടിക്കാട്), വേണുനാഥ് (LIC ഏജൻ്റ്) മരുമക്കൾ: പ്രസാദ് പാണ്ടിക്കാട്(റിട്ട .അധ്യാപകൻ), സരസ്വതി ( അധ്യാപിക GMUP സ്കൂൾ പൂനൂർ).
സഹോദരങ്ങൾ: സുഭദ്ര അന്തർജനം (late), നാരായണൻ നമ്പൂതിരി (late) , കലാമണ്ഡലം കൃഷ്ണൻ നമ്പൂതിരി.
Kakancheri Kalathillam Vishnu Namboothiri passes away






































