ചേമഞ്ചേരി: (kozhikode.truevisionnews.com) പൂക്കാട് അൽമൻസൂർ വീട്ടിൽ കോട്ടേടത്ത് കോയാമു (80) അന്തരിച്ചു.
ഭാര്യ. പനായി ആയിഷ കുട്ടി. പിതാവ് പരേതനായ മൂസാൻക്കണ്ടി മമ്മദ്. മക്കൾ:എം അബ്ദുൽ ഗഫൂർ ദുബായ് യുനൈട്ടഡ് പി ആർ ഒ അസോസിയേഷൻ വൈസ് പ്രസിഡന്റ് അബ്ദുൽ സലീം ദുബായ്, ജമീല കാട്ടിലപീടിക.
മരുമക്കൾ: പരേതനായ മണ്ണാറയിൽ ആലിക്കോയ, റഹ്ന പറമ്പത്ത്, സമീറ പൂക്കാട്. സഹോദരങ്ങൾ: എം അബുബക്കർകണ്ണൻകടവ് മൂസ്സ ദുബൈ, അഹമ്മദ് കുട്ടി അബുദാബി, ആയിഷ ബി. മയ്യത്ത് നിസ്കാരം ഇന്ന് ചൊവ്വാഴ്ച (30.09.2025) കാപ്പാട് മാക്കാം പള്ളി വൈകിട്ട് 6.30 ന്.
kottedath Koyamu passed away






































