കാവുന്തറ : ( kozhikode.truevisionnews.com ) അലേമ്പ്ര അമ്മുക്കുട്ടി അമ്മ 88 വയസ് അന്തരിച്ചു. ഭർത്താവ്: പരേതനായ അലേ മ്പ്ര ഗോപാലൻ നായർ. മക്കൾ: വിശ്വനാഥൻ കാവുന്തറ,ശോഭന (വയനാട്), എ ശശീന്ദ്രൻ സി.പി.ഐ. (എം) പുതിയോട്ടിൽ പാറ ബ്രാഞ്ച് സെക്രട്ടരി, കെ.എസ് കെ.ടി.യു കാവുന്തറ മേഖലാ കമ്മറ്റി അംഗം).
മരുമക്കൾ: സുകുമാരൻ വയനാട്),സതി,വിനീത. സഹോദരി സഹോദരന്മാർ: രാഘവൻ നായർ ഒറവിൽ, രവി ഒറവിൽ, ലക്ഷ്മിക്കുട്ടി അമ്മ ഒറവിൽ, പരേതനായ മാധവൻ നായർ ഒറവിൽ.
Alembra Ammukutty mother passes away






































