'ഉല്ലാസ്' ന്യൂ ഇന്ത്യാ ലിറ്ററസി പദ്ധതി; വളണ്ടിയര്‍മാര്‍ക്ക് പരിശീലനം

'ഉല്ലാസ്' ന്യൂ ഇന്ത്യാ ലിറ്ററസി പദ്ധതി; വളണ്ടിയര്‍മാര്‍ക്ക് പരിശീലനം
Jul 28, 2025 01:34 PM | By VIPIN P V

കോഴിക്കോട് : ( kozhikode.truevisionnews.com ) കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സംയുക്ത പദ്ധതിയായ 'ഉല്ലാസ്' ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാം ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായി കാലിക്കറ്റ് സര്‍വകലാശാല ജില്ലാ എന്‍എസ്എസും ജില്ലാ സാക്ഷരതാ മിഷനും ചേര്‍ന്ന് നടത്തുന്ന സര്‍വേ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് കോര്‍പ്പറേഷനിലെ എന്‍എസ്എസ് യൂണിറ്റുകളിലെ വളണ്ടിയര്‍മാര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു.

എരഞ്ഞിപ്പാലം സെന്റ് സേവ്യേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം കോര്‍പ്പറേഷന്‍ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി ദിവാകരന്‍ നിര്‍വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍-ചാര്‍ജ് എം എസ് വിനി അധ്യക്ഷത വഹിച്ചു. എന്‍എസ്എസ് ജില്ലാ കോഓഡിനേറ്റര്‍ ഫസീല്‍ അഹമ്മദ്, പ്രോഗ്രാം ഓഫീസര്‍ ഡോ. പി മോനിഷ്, വിഷ്ണുനന്ദ എന്നിവര്‍ സംസാരിച്ചു.

സാക്ഷരതാ മിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ പി വി ശാസ്തപ്രസാദ് വിഷയാവതരണം നടത്തി. സെന്റ് സേവ്യേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, സെന്റ് ജോസഫ്‌സ് കോളേജ് ദേവഗിരി, പ്രൊവിഡന്‍സ് വിമന്‍സ് കോളേജ്, മലബാര്‍ ക്രിസ്റ്റ്യന്‍ കോളേജ്, ഹോളി ക്രോസ് ഐഎംടി, കല്ലായി എഡബ്ല്യുഎച്ച് സ്‌പെഷ്യല്‍ കോളേജ് എന്നിവയിലെ വളണ്ടിയര്‍മാരാണ് മേഖലാതല പരിശീലനത്തില്‍ പങ്കെടുത്തത്.

Ullas New India Literacy Project Training for volunteers

Next TV

Related Stories
ലഹരിക്കെതിരേ ഫ്ളഡ്‌ലിറ്റ് 'സോക്കർ ഡ്രീംസ്' ചാമ്പ്യൻഷിപ്പുമായി കൊടിയത്തൂർ ഫുട്‌ബോൾ അക്കാദമി, വമ്പിച്ച വിജയമാക്കാൻ തീരുമാനം

Jan 27, 2026 11:30 AM

ലഹരിക്കെതിരേ ഫ്ളഡ്‌ലിറ്റ് 'സോക്കർ ഡ്രീംസ്' ചാമ്പ്യൻഷിപ്പുമായി കൊടിയത്തൂർ ഫുട്‌ബോൾ അക്കാദമി, വമ്പിച്ച വിജയമാക്കാൻ തീരുമാനം

ലഹരിക്കെതിരേ ഫ്ളഡ്‌ലിറ്റ് 'സോക്കർ ഡ്രീംസ്' ചാമ്പ്യൻഷിപ്പുമായി കൊടിയത്തൂർ ഫുട്‌ബോൾ അക്കാദമി, വമ്പിച്ച വിജയമാക്കാൻ...

Read More >>
പുതുവത്സരം; പ്രതീക്ഷയും പ്രത്യാശയും ചർച്ച നടത്തി

Jan 3, 2026 02:51 PM

പുതുവത്സരം; പ്രതീക്ഷയും പ്രത്യാശയും ചർച്ച നടത്തി

പുതുവത്സരം, പ്രതീക്ഷയും പ്രത്യാശയും ചർച്ച...

Read More >>
പുതുവത്സരത്തെ വരവേറ്റ് അരുൺ ലൈബ്രറി

Jan 2, 2026 02:58 PM

പുതുവത്സരത്തെ വരവേറ്റ് അരുൺ ലൈബ്രറി

പുതുവത്സരത്തെ വരവേറ്റ് അരുൺ...

Read More >>
ഫോട്ടോ ഗ്രാഫർമാരെ കലാകാരൻമാർക്കുള്ള ക്ഷേമനിധിയിൽ ഉൾപ്പെടുത്തണം - സെൻട്രൽ ഓർഗനൈസേഷൻ ഓഫ് ക്യാമറ ആർട്ടിസ്റ്റ്

Jan 2, 2026 02:54 PM

ഫോട്ടോ ഗ്രാഫർമാരെ കലാകാരൻമാർക്കുള്ള ക്ഷേമനിധിയിൽ ഉൾപ്പെടുത്തണം - സെൻട്രൽ ഓർഗനൈസേഷൻ ഓഫ് ക്യാമറ ആർട്ടിസ്റ്റ്

ഫോട്ടോ ഗ്രാഫർമാരെ കലാകാരൻമാർക്കുള്ള ക്ഷേമനിധിയിൽ ഉൾപ്പെടുത്തണം, സി.ഒ.സി.എ...

Read More >>
ഡോ അനിൽ ബാലചന്ദ്രൻ്റെ കരുതൽ; അഞ്ച് പെൺകുട്ടികൾക്ക് മംഗല്യ ഭാഗ്യം

Jan 1, 2026 06:00 PM

ഡോ അനിൽ ബാലചന്ദ്രൻ്റെ കരുതൽ; അഞ്ച് പെൺകുട്ടികൾക്ക് മംഗല്യ ഭാഗ്യം

ഡോ അനിൽ ബാലചന്ദ്രൻ്റെ കരുതൽ, അഞ്ച് പെൺകുട്ടികൾക്ക് മംഗല്യ...

Read More >>
മാനാഞ്ചിറ-മലാപ്പറമ്പ് റോഡ് നിര്‍മാണം ജനുവരിയില്‍ പൂര്‍ത്തിയാക്കും- മന്ത്രി പി എ മുഹമ്മദ് റിയാസ്

Dec 22, 2025 07:49 PM

മാനാഞ്ചിറ-മലാപ്പറമ്പ് റോഡ് നിര്‍മാണം ജനുവരിയില്‍ പൂര്‍ത്തിയാക്കും- മന്ത്രി പി എ മുഹമ്മദ് റിയാസ്

മാനാഞ്ചിറ-മലാപ്പറമ്പ് റോഡ് നിര്‍മാണം ജനുവരിയില്‍ പൂര്‍ത്തിയാക്കും- മന്ത്രി പി എ മുഹമ്മദ്...

Read More >>
Top Stories

News Roundup

https://kozhikode.truevisionnews.com/-