സമരം നിർത്തിവച്ചു ; നന്തി കിഴൂർ റോഡിൽ അണ്ടർ പാസ് യാഥാർത്യമാവുന്നു

സമരം നിർത്തിവച്ചു  ; നന്തി കിഴൂർ റോഡിൽ അണ്ടർ പാസ് യാഥാർത്യമാവുന്നു
Dec 1, 2025 02:55 PM | By Kezia Baby

കോഴിക്കോട് (https://kozhikode.truevisionnews.com/) നന്തിയിൽ ഏഴു മീറ്റർ വീതിയിലും നാലര മീറ്റർ ഉയരത്തിലുമുള്ള അണ്ടർപാസ് സ്ഥാപിക്കാൻ എൻ എച്എഐ പ്രൊപോസൽതയാറാക്കി കരാർ കമ്പനിക്ക് കൈമാറി തെരഞ്ഞ ടപ്പ് പെരുമാറ്റ ചട്ടം ഒഴിയുന്ന മുറക്ക് അന്തിമ ഉത്തരവ് ഇറങ്ങും.

കഴിഞ്ഞ രണ്ട് വർഷമായി മൂടാടി ഗ്രാമപഞ്ചായത്ത് ഭരണസമിതി വിളിച്ച് ചേർത്ത ബഹുജന കൺവൻഷനിൽ വച്ച് രൂപീകരിച സർവ്വകക്ഷി കർമ്മസമിതിയുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭങ്ങളുടെയും എം.എൽ എ -എം.പിമാർ മന്ത്രിമാർ മുഖ്യമന്ത്രി എന്നിവർക്ക് നിവേദനങ്ങൾ നൽകിയും നടത്തിയ പ്രവർത്തനങ്ങളാണ് വിജയം കണ്ടത്. പൊതുമരാമത്ത് വകുപ്പിൻ്റെ കീഴിലെ പ്രധാന റോഡായ നന്തി കിഴൂർ റോഡ് അടകപ്പെടുന്നത് വലിയ യാത്രാ പ്രതിസന്ധി സൃഷ്ടിക്കപ്പെടുന്ന സാഹചര്യത്തിലാണ് ജനങ്ങൾ പ്രക്ഷോഭത്തിനിറങ്ങിയത്

നന്തി ടൗണിൽ ചേർന്ന യോഗത്തിൽ സമരം നിർത്തിവച്ചതായു ഹൈവേ നിർമാണം തുടരാൻ തടസമായ സമര പന്തൽ നീക്കം ചെയ്തതായും കർമസമിതി ഭാരവാഹികൾ അറിയിച്ചു. കൺവീനർ വി.വി. സുരേഷ് സ്വാഗതം പറഞ്ഞു. ചെയർമാൻ കിഴക്കയിൽ രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു ഗ്രാമപ ഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ അണ്ടർപാസ് പ്ളാൻ പ്രകാശനം ചെയ്തു. വിശ്വൻ ചെല്ലട്ടം കണ്ടി ,ചേനോത്ത് ഭാസ്കരൻ മാസ്റ്റർ സി.ഗോപാലൻ , റസൽ നന്തി , സിറാജ് മുത്തായം , സ നീർ വില്ല ങ്കണ്ടി , ബിജീഷ് യു.വി. എന്നിവർ സംസാരിച്ചു. ടി.കെ. ഭാസ്കരൻ നന്ദി പറഞ്ഞു

Underpass on Kizhoor Road becomes a reality

Next TV

Related Stories
കുന്നമംഗലം ഗ്രാമപഞ്ചായത്തിൽ ഹരിത കർമ്മ സേന അംഗങ്ങളുടെ കൂടിയിരിപ്പ് സംഘടിപ്പിച്ചു

Dec 4, 2025 10:55 AM

കുന്നമംഗലം ഗ്രാമപഞ്ചായത്തിൽ ഹരിത കർമ്മ സേന അംഗങ്ങളുടെ കൂടിയിരിപ്പ് സംഘടിപ്പിച്ചു

കുന്നമംഗലം ഗ്രാമപഞ്ചായത്തിൽ ഹരിത കർമ്മ സേനാംഗങ്ങളുടെ കൂടിയിരിപ്പ്...

Read More >>
കുട്ടികളുടെ സിനിമ; പ്രകാശം പരത്തുന്ന പെണ്‍കുട്ടി ഓഡിയോ ലോഞ്ച് നടന്നു

Nov 28, 2025 12:46 PM

കുട്ടികളുടെ സിനിമ; പ്രകാശം പരത്തുന്ന പെണ്‍കുട്ടി ഓഡിയോ ലോഞ്ച് നടന്നു

പ്രകാശം പരത്തുന്ന പെണ്‍കുട്ടി ഓഡിയോ ലോഞ്ച്...

Read More >>
  തൊഴിലാളി വിരുദ്ധ തൊഴിൽ നിയമ വിജ്ഞാപനം പിൻവലിക്കുക; ജി എസ് ടി ഭവന് മുന്നിൽപ്രതിഷേധ മാർച്ച്

Nov 27, 2025 03:48 PM

തൊഴിലാളി വിരുദ്ധ തൊഴിൽ നിയമ വിജ്ഞാപനം പിൻവലിക്കുക; ജി എസ് ടി ഭവന് മുന്നിൽപ്രതിഷേധ മാർച്ച്

ജി എസ് ടി ഭവന് മുന്നിൽപ്രതിഷേധ മാർച്ച്, തൊഴിലാളി വിരുദ്ധ തൊഴിൽ നിയമ വിജ്ഞാപനം...

Read More >>
കേരള സ്റ്റേറ്റ് ബെഞ്ച് പ്രസ്സ് ചാമ്പ്യൻഷിപ്പ് 2025 കോഴിക്കോട്ട്

Nov 27, 2025 11:24 AM

കേരള സ്റ്റേറ്റ് ബെഞ്ച് പ്രസ്സ് ചാമ്പ്യൻഷിപ്പ് 2025 കോഴിക്കോട്ട്

കേരള സ്റ്റേറ്റ് ബെഞ്ച് പ്രസ്സ് ചാമ്പ്യൻഷിപ്പ് 2025...

Read More >>
വിജയത്തിന് മുന്നോടിയായി സാംസ്‌കാരിക സംഗമങ്ങൾ സംഘടിപ്പിച്ച് എൽ ഡി എഫ്

Nov 23, 2025 02:13 PM

വിജയത്തിന് മുന്നോടിയായി സാംസ്‌കാരിക സംഗമങ്ങൾ സംഘടിപ്പിച്ച് എൽ ഡി എഫ്

സാംസ്‌കാരിക സംഗമങ്ങൾ , എൽഡിഎഫ് ,കേരള സ്റ്റേജ് വർക്കേഴ്‌സ്...

Read More >>
Top Stories

News Roundup

https://kozhikode.truevisionnews.com/-