Oct 11, 2025 04:43 PM

നന്തിബസാർ: (kozhikode.truevisionnews.com) ലോകപാലിയേറ്റീവ് കെയർ ദിനാചരണത്തോടനുബന്ധിച്ച് നന്തി സീതിസാഹിബ് ഹ്യുമാനിറ്റേറിയൻ കെയർ പ്രവർത്തകർ ഐക്യദാർഡ്യ പ്രതിക്ഞ എടുത്തു. ചടങ്ങിൽ പ്രസിഡൻ്റ് മെയോൺ ഖാദർ ൻ്റെ അദ്യക്ഷതയിൽ വി.കെ ഇസ്മായിൽ സ്വാഗതം പറഞ്ഞു. റഷീദ് മണ്ടോളി, മൂസ്സ പൂളക്കണ്ടി, ആർ വി അബൂബക്കർ, ഹമീദ് പി കെ , ഹനീഫ നിലയെടുത്ത്, ഇസ്മിയിൽ കുണ്ടിൽ എന്നിവർ സംസാരിച്ചു. റാഫി ദാരിമി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

Seetisaheb Humanitarian Center Nandi took the pledge on World Palliative Care Day.

Next TV

Top Stories










https://kozhikode.truevisionnews.com/-