Nov 21, 2025 05:31 PM

കോഴിക്കോട് : ( kozhikode.truevisionnews.com ) കൊയിലാണ്ടി ജെ.സി.ഐ.യുടെ നേതൃത്വത്തിൽ ജില്ലയിലെ എൽ.കെ.ജി., യു.കെ.ജി. വിദ്യാർഥികൾക്കായി നടത്തുന്ന 35-ാമത് ജെ.സി. നഴ്സറി കലോത്സവം  ജനുവരി 18ന് രാവിലെ ഒൻപതിന് കൊയിലാണ്ടി ഗവ.ഹയർസെക്കൻഡറി സ്കൂളിൽ (GVHSS) വച്ച് നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

മത്സരിക്കാൻ താൽപര്യമുള്ളവർ ജനുവരി 7ന് വൈകിട്ട് നാലിനുമുമ്പായി രജിസ്റ്റർ ചെയ്യണം.

കൂടുതൽ വിവരങ്ങൾക്ക്: 9605576655

പത്രസമ്മേളനത്തിൽ കൊയിലാണ്ടി ജെ.സി.ഐ. പ്രസിഡന്റ് ഡോ. അഖിൽ എസ്. കുമാർ, നിയുക്ത പ്രസിഡൻ്റ് ജസ്ന സൈനുദ്ദീൻ, പ്രോജക്ട് ഡയറക്ടർ ഡോ സൂരജ് എസ് എസ്, ഉജ്ജ്വൽ എച്ച് ആർ, രശ്മി യു, കിരൺ കുമാർ എന്നിവർ പങ്കെടുത്തു

For LKG and UKG students JC Nursery Kalolsavam in Koyilandy

Next TV

Top Stories










News Roundup






https://kozhikode.truevisionnews.com/-