അഡ്വ കെ കെ വത്സൻ പൊതു പ്രവർത്തകർക്ക് മാതൃക - അഡ്വ. പി എം തോമസ്

അഡ്വ കെ കെ വത്സൻ പൊതു പ്രവർത്തകർക്ക് മാതൃക - അഡ്വ. പി എം തോമസ്
May 6, 2025 09:24 PM | By VIPIN P V

പേരാമ്പ്ര: (kozhikode.truevisionnews.com) അഡ്വ കെ കെ വത്സൻപൊതു പ്രവർത്തകർക്ക് മാതൃകയായി അകാലത്തിൽ വിട്ടുപോയ മനുഷ്യ സ്നേഹിയായിരുന്നുവെന്ന് ഗവണ്മെന്റ് പ്ലീഡർ അഡ്വ. പി എം തോമസ് അഭിപ്രായപ്പെട്ടു.

അഡ്വ കെ കെ വത്സന്റെ നാലാം ചരമ വാർഷികത്തിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മുളിയങ്ങൽ പ്രതിഭാ തിയേറ്റർസ്, പ്രതിഭ ലൈബ്രറിയുംസംയുക്തമായിസംഘടിപ്പിച്ച ചടങ്ങിൽ കെ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ആർ കുഞ്ഞിക്കണ്ണൻ അധ്യക്ഷനായി. വി എം മനോജ്‌, കെ കെ മൂസ, എം ഗോവിന്ദൻ, വിജയൻ, ലൈബ്രറിയൻ റെജില സംസാരിച്ചു.

Adv K K Valsan role model for public workers Ad P M Thomas

Next TV

Related Stories
കുന്നമംഗലം ഗ്രാമപഞ്ചായത്തിൽ ഹരിത കർമ്മ സേന അംഗങ്ങളുടെ കൂടിയിരിപ്പ് സംഘടിപ്പിച്ചു

Dec 4, 2025 10:55 AM

കുന്നമംഗലം ഗ്രാമപഞ്ചായത്തിൽ ഹരിത കർമ്മ സേന അംഗങ്ങളുടെ കൂടിയിരിപ്പ് സംഘടിപ്പിച്ചു

കുന്നമംഗലം ഗ്രാമപഞ്ചായത്തിൽ ഹരിത കർമ്മ സേനാംഗങ്ങളുടെ കൂടിയിരിപ്പ്...

Read More >>
സമരം നിർത്തിവച്ചു  ; നന്തി കിഴൂർ റോഡിൽ അണ്ടർ പാസ് യാഥാർത്യമാവുന്നു

Dec 1, 2025 02:55 PM

സമരം നിർത്തിവച്ചു ; നന്തി കിഴൂർ റോഡിൽ അണ്ടർ പാസ് യാഥാർത്യമാവുന്നു

കിഴൂർ റോഡിൽ അണ്ടർ പാസ് യാഥാർത്യമാവുന്നു...

Read More >>
കുട്ടികളുടെ സിനിമ; പ്രകാശം പരത്തുന്ന പെണ്‍കുട്ടി ഓഡിയോ ലോഞ്ച് നടന്നു

Nov 28, 2025 12:46 PM

കുട്ടികളുടെ സിനിമ; പ്രകാശം പരത്തുന്ന പെണ്‍കുട്ടി ഓഡിയോ ലോഞ്ച് നടന്നു

പ്രകാശം പരത്തുന്ന പെണ്‍കുട്ടി ഓഡിയോ ലോഞ്ച്...

Read More >>
  തൊഴിലാളി വിരുദ്ധ തൊഴിൽ നിയമ വിജ്ഞാപനം പിൻവലിക്കുക; ജി എസ് ടി ഭവന് മുന്നിൽപ്രതിഷേധ മാർച്ച്

Nov 27, 2025 03:48 PM

തൊഴിലാളി വിരുദ്ധ തൊഴിൽ നിയമ വിജ്ഞാപനം പിൻവലിക്കുക; ജി എസ് ടി ഭവന് മുന്നിൽപ്രതിഷേധ മാർച്ച്

ജി എസ് ടി ഭവന് മുന്നിൽപ്രതിഷേധ മാർച്ച്, തൊഴിലാളി വിരുദ്ധ തൊഴിൽ നിയമ വിജ്ഞാപനം...

Read More >>
കേരള സ്റ്റേറ്റ് ബെഞ്ച് പ്രസ്സ് ചാമ്പ്യൻഷിപ്പ് 2025 കോഴിക്കോട്ട്

Nov 27, 2025 11:24 AM

കേരള സ്റ്റേറ്റ് ബെഞ്ച് പ്രസ്സ് ചാമ്പ്യൻഷിപ്പ് 2025 കോഴിക്കോട്ട്

കേരള സ്റ്റേറ്റ് ബെഞ്ച് പ്രസ്സ് ചാമ്പ്യൻഷിപ്പ് 2025...

Read More >>
Top Stories

Entertainment News

https://kozhikode.truevisionnews.com/-