കോഴിക്കോട് : (https://nadapuram.truevisionnews.com/) ജില്ലയ്ക്ക് അഭിമാനമായി സംസ്ഥാന-റോളർ സ്കേറ്റിങ് ചാമ്പൻഷിപ്പിൽ തിളങ്ങി ആർസം ഷെരീഫെന്ന കൊച്ചു മിടുക്കൻ. ഇന്നലെ തിരുവനന്തപുരത്ത് വച്ച് നടന്ന സംസ്ഥാന-റോളർ സ്കേറ്റിങ് ചാമ്പൻഷിപ്പിലാണ് ആർസം ഷെറിഫ് ഇരുസിൽവർ മെഡലും ഒരു -ബ്രോൺസ് മെഡലും നേടിനാടിനദിമാനമായത്.
കല്ലിക്കണ്ടി മൗണ്ട് ഗൈഡ് ഇന്റ-ർനാഷണൽ സ്‌കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് . ഡോ: ഷെറിഫ് യഹിയയുടെയും ഡോ:ഷബാന ഷെറിഫ് ൻ്റെയും മകനാണ് ഈ കൊച്ചുമിടുക്കൻ .തുടർച്ചയായി അഞ്ച് വർഷമായി സംസ്ഥാന-റോളർ സ്കേറ്റിങ് ചാമ്പൻഷിപ്പിൽ ആർസം മെഡലുകൾ വാരിക്കൂട്ടുകയാണ്.
കേരളത്തെ പ്രതിനിധീകരിച്ച് രണ്ട് തവണ ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തിട്ടുണ്ട് ഈ മിടുക്കൻ.
State Roller Skating Championship, Silver Medal































.jpeg)






