Nov 11, 2025 05:00 PM

നന്തി : ( kozhikode.truevisionnews.com ) വ്യാപാരി വ്യവസായി ഏകോപന സമിതി വനിത വിങ് കമ്മിറ്റിയുടെ നന്തി യൂണിറ്റ് വാർഷിക ജനറൽ ബോഡി നന്തി വ്യാപാര ഭവനിൽ വച്ച് നടന്നു. വനിതാ വിംഗ് ജില്ലാ വർക്കിംഗ് പ്രസിഡണ്ട്സൗമിനിമോഹൻദാസ് യോഗം ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ സംസ്ഥാന കമ്മിറ്റി മെമ്പർഷീബ,നിയോജകമണ്ഡലം പ്രസിഡണ്ട് ബിന്ദു, നിയോജകമണ്ഡലം സെക്രട്ടറി ജസ്മ, നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് ഏ .വി സുഹറ, ഏകോപന സമിതി യൂണിറ്റ് പ്രസിഡൻറ് പവിത്രൻ ആതിര,സെക്രട്ടറി സനീർ വില്ലൻ കണ്ടി, സുരേഷ് ഒറിയ, തുടങ്ങിയവർ സംസാരിച്ചു.

യൂണിറ്റ് പ്രസിഡണ്ടായി ജിഷസൂപ്പർ ലാബ്,സെക്രട്ടറിയായി അഞ്ചു വിക്ടറി ,ട്രഷററായിബീന അക്ഷയ്ഏജൻസീസ്എന്നിവരെയും 11അംഗ എക്സിക്യൂട്ടീവ് മെമ്പർമാരെയും തിരഞ്ഞെടുത്തു. യോഗത്തിൽ, ജിഷസ്വാഗതംവും , യൂനിറ്റ് പ്രസിഡണ്ട്എ വി സുഹറ അധ്യക്ഷതവഹിച്ചു.അഞ്ചു നന്ദിയും പറഞ്ഞു.

The annual general body meeting of the Women's Wing Committee of the Traders and Industrialists Coordination Committee was organized in Nandi

Next TV

Top Stories










News Roundup






https://kozhikode.truevisionnews.com/-