കൂട്ടാലിട: പവ്വായി പൊയിൽ മുഹമ്മദ്(40) അന്തരിച്ചു.
പിതാവ് : മൂസ്സാൻ കുട്ടി
മാതാവ് :സൈനബ
ഭാര്യ:ഫർസാന, മക്കൾ:മുഹമ്മദ് റംസാൻ, മുഹമ്മദ് റസൽ, മുഹമ്മദ് റസിൻ.
സഹോദരങ്ങൾ :സുഹറ, റാഷിദ. മയ്യത്ത് നിസ്കാരം ഇന്ന് രാത്രി 9. 30 കൂട്ടലിടാ ജുമാമസ്‌ജിദിലും ,10. 30ന് ഖബറടക്കം പാലോളി ജുമാമസ്‌ജിദിലും നടക്കും.
Powai muhammad passed away







































